spot_imgspot_imgspot_img

ഹരിത ഊർജ്ജ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു: തിരുവനന്തപുരം നഗരസഭയിലുള്ളവർക്കാണ് അവസരം

Date:

തിരുവനന്തപുരം: ഹരിത ഊർജ്ജ മേഖലയിൽ നടപ്പിലാക്കിയ മികച്ച പ്രവർത്തനം കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി അനെർട്ടും എക്സിക്യൂട്ടീവ് നോളെജ് ലൈൻസും (ഇ.കെ.എൽ) സംയുക്തമായി ഏർപ്പെടുത്തിയ അനെർട്ട്  ഇ.കെ.എൽ  ഹരിത ഊർജ്ജ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഹരിത ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന നഗരസഭാ പരിധിയിലുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, ഹരിത ഊർജ്ജ പദ്ധതി വിജയകരമായി നടപ്പിലാക്കിയ വീടുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്ക് വിവിധ വിഭാഗങ്ങളിലായി അവാർഡിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക്9995139933, 9947733339 Email: ekl.tvm@gmail.com

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp