News Week
Magazine PRO

Company

Share This Post
spot_imgspot_img

കണിയാപുരത്ത് റെയിൽവേ മേൽപ്പാലം ആവശ്യപ്പെട്ടു സായാഹ്ന ധർണ നടത്തി

Date:

കഴക്കൂട്ടം: ദീർഘകാലമായി യാത്രാകുരിക്കിൽ പൊറുതി മുട്ടിയ കണിയാപുരത്ത് റെയിൽവേ മേൽപ്പാലം ആവശ്യപ്പെട്ടുകൊണ്ട് കണിയാപുരം ഡെവലപ്പുമെന്റ് ഓർഗനൈസിംഗിന്റെ നേതൃത്വത്തിൽ നടത്തിയ സയാഹ്ന ധർണ്ണ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ.ഡി.ഒ ചെയർമാൻ തോട്ടിൻകര നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ നവാസ്, പൊടിമോൻ അഷ്റഫ്, അഡ്വ:എം മുനീർ, ചാന്നാങ്കര അഷറഫ്, പായ്ച്ചിറ നവാസ്, അഡ്വ: നിസ്സാം , സഫർ ആലുംമൂട് , ബിജു , നിജാദ്, ഷഫീക്ക്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മറുനാടൻ മാധ്യമ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം

തിരുവനന്തപുരം: അറസ്റ്റിലായ മറുനാടൻ പത്രാധിപർ ഷാജൻ സ്കറിയക്ക് മണിക്കൂറുകൾക്കുള്ളിൽ കോടതി ഉപാധികളോടെ...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

കോട്ടയം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ്...

ഹാർമണി ഓഫ് ലൈഫ്; അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: അവയവ ദാതാക്കളുടെയും ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി 'ഹാർമണി ഓഫ് ലൈഫ്'....

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; സാധ്യമായതെല്ലാം ചെയ്തുവെന്ന് എസ്എടി ആശുപത്രി അധികൃതർ

തിരുവനന്തപുരം: പ്രതിരോധ വാക്‌സിൻ എടുത്തിട്ടും പേവിഷബാധ മൂലം കൊല്ലം സ്വദേശി ഏഴു...
Telegram
WhatsApp
12:15:02