spot_imgspot_imgspot_img

ചിറയിൻകീഴ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

Date:

ചിറയിൻകീഴ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം തല മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. കരകുളം കൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി ഉയർത്തിപ്പിടിച്ച മതേതര മൂല്യത്തെ തകർത്ത് രാജ്യത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുവാനുള്ള ശ്രമമാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങളിലൂടെ രാജ്യത്തെ വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വമാണ് ഇന്ന് ഓരോ പൗരനും ഏറ്റെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്‌ കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.എസ് ശബരീനാഥൻ, എം.ജെ ആനന്ദ്, ജെഫേഴ്സൺ, കെ.എസ് അജിത് കുമാർ, കെ.പി രാജശേഖരൻ നായർ ,മോനി ശാർക്കര, അബ്ദുൾ ജബ്ബാർ, ശരുൺകുമാർ, എസ് .സുജിത്, ജയചന്ദ്രൻ , മൻസൂർ മംഗലപുരം, ഉദയകുമാരി, ജൂഡ് ജോർജ്, എ.ആർ നിസാർ, രഘുനാഥൻ രാജേഷ് ബി.നായർ,മഹിൻ എം.കുമാർ, ജയന്തി കൃഷ്ണ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp