spot_imgspot_imgspot_img

പ്രതിധ്വനി ഗെയിംസ് – ഔദ്യോഗിക ഉത്ഘാടനം മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ നിർവഹിച്ചു

Date:

കഴക്കൂട്ടം: നൂറിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള 1500 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കുന്ന ടെക്നോപാർക്കിന്റെ ഒളിമ്പിക്സ് – “പ്രതിധ്വനി ഗെയിംസ്”ൻറെ ഔദ്യോഗിക ഉത്ഘാടനം ആരാധ്യയായ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ ടെക്നോപാർക്ക് ക്ലബ്ബിൽ നിർവഹിച്ചു.

വോളീബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ആം റെസ്‌ലിംഗ്, കാരംസ് , ചെസ്സ്, നീന്തൽ, 8 ബോൾ പൂൾ, ത്രോബോൾ എന്നീ 10 ഗെയിംസ് ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുക.

പ്രതിധ്വനി വൈസ് പ്രസിഡന്റ്‌ സനീഷ് കെ പി അധ്യക്ഷൻ ആയ ചടങ്ങിൽ ഗെയിംസ് കൺവീനർ വിശാഖ് ഹരി സ്വാഗതം ആശംസിച്ചു. യൂഡി സി ഇ ഒ ശ്രീ നാഗരാജൻ, യൂഡി ഡയറക്ടർ സുജൻ ക്രിസ്റ്റോ, Yonex മാർക്കറ്റിങ് എക്സിക്യൂട്ടിവ് സത്യജിത്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ്‌ വിഷ്ണു രാജേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. സ്പോർട്സ് ഫോറം കൺവീനർ രജിത് വി പി നന്ദി രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp