spot_imgspot_img

സുദിനം മധുസൂദനം” നാളെ

Date:

തിരുവനന്തപുരം: കാവ്യജീവിതത്തിൻ്റെ അരനൂറ്റാണ്ടു പിന്നിട്ട കവി പ്രൊഫ.വി.മധുസൂദനൻ നായരെ തിരുവനന്തപുരം പ്രെസ്സ് ക്ലബ്‌ ആദരിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ചാങ്ങ് “സുദിനം മധുസൂദനം” നാളെ രാവിലെ 11ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.

പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ടി എൻ ജി ഹാളിൽ ചേരുന്ന ചടങ്ങിൽ കവി ഗിരീഷ് പുലിയൂർ, മധുസൂദനൻ നായരുടെ കവിതകൾ ആലപിക്കും.

ഐ ജെ ടി 2022 – 23 റഗുലർ, ഈവനിംഗ് ബാച്ചുകളുടെ ബിരുദദാനം ഗവർണർ നിർവഹിക്കും. സെക്രട്ടറി കെ.എ.സാനു സ്വാഗതവും ഐ ജെ ടി ഡയറക്ടർ സിബി കാട്ടാമ്പള്ളി നന്ദിയും പറയും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വ്യാജ നീറ്റ് ഹാൾടിക്കറ്റ് സംഭവം; തിരുവനന്തപുരം സ്വദേശിയായ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംത്തിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ...

ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിം​ഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം...

തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്

തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്. ഒഴിവുള്ള വിവിധ...

പുസ്തകപ്പുര ഉദ്ഘാടനം ചെയ്തു

പൂവാർ : ഒരിടത്തൊരിടത്ത് എന്ന പേരിൽ പൂവാറിൽ പുസ്തകപ്പുര ആരംഭിച്ചു. പൂവാർ...
Telegram
WhatsApp