spot_imgspot_imgspot_img

എസ് വൈ എസ് വെള്ളൂർ യൂണിറ്റ് തണ്ണീർ പന്തലുമായി വെള്ളൂരിൽ

Date:

തിരുവനന്തപുരം: എസ് വൈ എസ് വെള്ളൂർ യൂണിറ്റ് തണ്ണീർ പന്തലുമായി വെള്ളൂരിൽ. ചൂട് കൊടുമ്പിരി കൊണ്ട് നിലക്കുന്ന സാഹചര്യത്തിൽ സഹജീവികൾക്ക് ദാഹജലമൊരുക്കിയത് വെളളൂർ മുസ്ലിം ജമാഅത്തിന് (കോട്ടുപ്പ പള്ളി ) സമീപത്തായാണ് . നിരവധി പേർക്ക് ഇതു സഹായകമായിട്ടുണ്ട്.

ഭാരവാഹികളായ സജാദ് (സെക്രട്ടറി) .മുഹിയുദീൻ അസ്ഹരി (പ്രസിഡന്റ്), ഹർഷാദ്, സലിം, ഹസ്സൻ, ഹുസൈൻ, ഷാൻ, അസിം, ഷെമീർ, ഷെബിൻ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp