കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ് സ്കൂളിലെ മുൻ അദ്ധ്യാപകൻ പള്ളിപ്പുറം മിനി നിവാസിൽ പരോതനായ ശ്രീധരൻനായരുടെ ഭാര്യ കെ. അംബികാദേവി (79) അന്തരിച്ചു.
മക്കൾ: അനിതകുമാരി ( റിട്ട. അദ്ധ്യാപിക കണിയാപുരം മുസ്ളീം ഗേൾസ് ഹൈസ്കൂൾ) അനിൽകുമാർ ( ദേവി ഫോട്ടോസ് പള്ളിപ്പുറം) എസ് അജിത്കുമാർ. എസ്. മരുമക്കൾ: ആർ. എൽ. ആനന്ദകുമാർ( റിട്ട. ഹെഡ്മാസ്റ്റർ, സി.എൽ.എച്ച്.എസ്.എസ് പേരൂർക്കട), മിനി. സി. അമ്പിളി ( അദ്ധ്യാപിക ബ്ളുമൗണ്ട് പബ്ളിക് സ്കൂൾ തോന്നയ്ക്കൽ).സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.00 മണിക്ക്