spot_imgspot_imgspot_img

കെ. അംബികാദേവി അ -ന്ത -രിച്ചു

Date:

കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ് സ്കൂളിലെ മുൻ അദ്ധ്യാപകൻ പള്ളിപ്പുറം മിനി നിവാസിൽ പരോതനായ ശ്രീധരൻനായരുടെ ഭാര്യ കെ. അംബികാദേവി (79) അന്തരിച്ചു.

മക്കൾ: അനിതകുമാരി ( റിട്ട. അദ്ധ്യാപിക കണിയാപുരം മുസ്ളീം ഗേൾസ് ഹൈസ്കൂൾ)​ അനിൽകുമാർ ( ദേവി ഫോട്ടോസ് പള്ളിപ്പുറം)​ എസ് അജിത്കുമാർ. എസ്.  മരുമക്കൾ: ആർ. എൽ. ആനന്ദകുമാർ( റിട്ട. ഹെഡ്മാസ്റ്റർ,​ സി.എൽ.എച്ച്.എസ്.എസ് പേരൂർക്കട)​,​ മിനി. സി. അമ്പിളി ( അദ്ധ്യാപിക ബ്ളുമൗണ്ട് പബ്ളിക് സ്കൂൾ തോന്നയ്ക്കൽ)​.സഞ്ചയനം തിങ്കളാഴ്‌ച രാവിലെ 9.00 മണിക്ക്

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp