spot_imgspot_img

എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടത്ത് സന്ദർശനം നടത്തി

Date:

spot_img

കഴക്കൂട്ടം: സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്ന് കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സൗഹൃദ സന്ദർശനം നടത്തി. പരിചയക്കാരായ വിവിധ വ്യക്തികളെയും വിവിധ സംഘടനാ നേതാക്കളെയും സാമൂഹ്യ പ്രവർത്തകരേയും കാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. കരിക്കകം ക്ഷേത്രത്തിലും ഉള്ളൂർ, മണ്ണന്തല ബിഷപ് ഹൗസുകളിലും പൗഡിക്കോണം പുതുകുന്നു ചർച്ചിലും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും കോലത്തുകര ക്ഷേത്രത്തിലും കഴക്കൂട്ടം ജുമാമസ്‌ജിദിലും പന്ന്യൻ സന്ദർശനം നടത്തി.

സിപിഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, ജില്ലാ കൗൺസിൽ അംഗങ്ങളായ തുണ്ടത്തിൽ അജി,ചിത്രലേഖ എൽ ഡി എഫ് കൺവീനർ വി.ലെനിൻ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി.ജയപ്രകാശ്, സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ഡി.രമേശൻ, തുടങ്ങി നിരവധി ഇടതുമുന്നണി നേതാക്കളും സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp