spot_imgspot_img

സിദ്ധാർത്ഥിന്റെ മരണം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലപുരം ജംഗ്ഷനിൽ പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐയുടെ ക്രൂരത കാരണം ജീവൻ നഷ്ടപ്പെട്ട

സിദ്ധാർത്ഥിന് നീതിക്കു ലഭിക്കണം എന്നും

എസ് എഫ് ഐ കാട്ടാളന്മാരെ തുറുങ്കിലടക്കണമെന്ന് ആവശ്യപ്പെട്ട് മംഗലപുരം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലപുരം ജംഗ്ഷനിൽ പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌

കമ്മറ്റി പ്രസിഡന്റ് എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. എസ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ മൻസൂർ സ്വാഗതവും മണ്ഡലം കോൺഗ്രസ്‌ കമിറ്റി പ്രസിഡന്റുമാരായ അഡ്വ എച്ച് പി ഹാരിസൺ, ജോയ് കഠിനംകുളം, കോൺഗ്രസ്‌ നേതാക്കൾ ആയ അഡ്വ ഹാഷിം,സഫീർ, ഗോപൻ ചെമ്പക മംഗലം,ശിവപ്രസാദ്, കണ്ണൻ ചാന്നാങ്കര, കല്പന ജോയ്,ശ്രീലാൽ ശ്രീനിവാസൻ, സി അജയകുമാർ മേനംകുളം, എം കെ ഷാജഹാൻ,യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മഹിൻ.എം.കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഷജിൻ രാജേന്ദ്രൻ, മഹിളാ കോൺഗ്രസ്‌ നേതാക്കളായ വസന്തകുമാരി,അജിത ,നിഷ റിക്കോസിൻ,ബിന്ദു ബാബു,കെ. എസ്. യു ജില്ലാ സെക്രട്ടറി വിഷ്ണു,ഐ. എൻ. ടി. യു. സി റീജിയണൽ പ്രസിഡന്റ്‌ അജിത്കുമാർ, കർഷക കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരിദാസ് വർക്കല, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിജിത് വി നായർ നേതാക്കൾ ആയ സജാദ് സുൽഫി, ഷമീർഷ,ഷൈജു ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് സാജൻ പോൾ, റെക്കോസ്റ്റിൻ,റെജി മുരുക്കുംപുഴ , സുരേഷ് അമ്മൂസ് , ഈസ ,ഷമീർ മംഗലപുരം, Ak ഷാനവാസ്, ഷാജി,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിജു തോന്നക്കൽ യഹിയ, ഷാജഹാൻ, ചാന്നാങ്കര അനിൽ ,നാസർ, ജോളിസ്റ്റീഫൻതുമ്പ ,എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ചെമ്പകമംഗലം മണ്ഡലം പ്രസിഡന്റ്‌ ഉദയകുമാരി നന്ദി പ്രകാശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു

തിരുവനന്തപുരം: മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു. മുതലപൊഴിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനായിട്ടുള്ള...

സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ...

മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധം ശക്തം

ചിറയിൻകീഴ്: മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് വൻ പ്രതിഷേധമാണ് പ്രദേശത്ത്...

സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യം

തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന...
Telegram
WhatsApp