spot_imgspot_imgspot_img

എസ്എസ്എൽസി പരീക്ഷ ഇന്ന് തുടങ്ങും: ജില്ലയിലെ സ്കൂളുകൾ പൂർണ്ണസജ്ജം

Date:

തിരുവനന്തപുരം: ഇന്ന് (മാർച്ച് 4) ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കായി ജില്ലയിലെ സ്കൂളുകൾ പൂർണ്ണസജ്ജം. തിരുവനന്തപുരത്തെ മൂന്നു വിദ്യാഭ്യാസ ജില്ലകളിലുമായി 264 സെൻ്ററുകളിലായാണ് പരീക്ഷ നടക്കുക.

ആകെ 50 ക്ലസ്റ്ററുകളായി തിരിച്ചാണ് ചോദ്യപേപ്പർ വിതരണം നടക്കുക. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 85 സെൻ്ററുകളിലായി 18 ക്ലസ്റ്ററുകൾ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 96 സെന്ററുകളിലായി 19 ക്ലസ്റ്റർ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 83 സെൻ്ററുകളിലായി 13 ക്ലസ്റ്റർ എന്നിങ്ങനെ പരീക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

ബാങ്കിലും ട്രഷറിയിലും ആയാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നത്. രാവിലെ 8.30 ഓടെ ചോദ്യപേപ്പർ സെൻ്ററുകളിലേക്ക് വിതരണം ചെയ്യുന്ന നടപടികൾ പൂർത്തീകരിക്കും. മലയാളം ഒന്നാം ഭാഗമാണ് ആദ്യ പരീക്ഷ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍...

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള...

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...
Telegram
WhatsApp