spot_imgspot_imgspot_img

ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക പുരസ്കാരം കഴക്കൂട്ടം ഗവ .എച്ച്. എസ് എസിലെ ഹിന്ദി അധ്യാപകനായ കെ.രാജേന്ദ്രന്

Date:

തിരുവനന്തപുരം: ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരത്തിന് കഴക്കൂട്ടം ഗവ .എച്ച്. എസ് എസ് ലെ ഹിന്ദി അധ്യാപകനായ കെ.രാജേന്ദ്രൻ അർഹനായി. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ പന്തളം ബാലൻ അവാർഡ് വിതരണം ചെയ്തു. അധ്യാപനവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് മുൻനിർത്തിയാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകിയത്.

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. നിരവധി ജില്ലാ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ , സി ഡബ്ലു സി ചെയർപേഴ്സൺ ഷാനിഫബീഗം, കാര്യവട്ടം ശ്രീകണ്ഠൻ, പിരപ്പൻകോട് ശ്യാം, സംസ്ഥാന ലഹരി വർജ്ജന സമിതി സെക്രട്ടറി റസ്സൽ സബർമതി. തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...
Telegram
WhatsApp