spot_imgspot_imgspot_img

കഴക്കൂട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

Date:

തിരുവനന്തപുരം: കഴക്കൂട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡിസിസി പ്രസിഡൻറ് പാലോട് രവി നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് അണിയൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡൻറ് പാലോട് രവി,പാർലമെൻറ് കോഡിനേറ്റർ മോഹൻരാജ്, മൺവിള രാധാകൃഷ്ണൻ, ഡോ എസ് എസ് ലാൽ കെപിസിസി ഭാരവാഹികളായ ജോൺ വിനേഷ്യസ് , ആറ്റിപ്ര അനിൽ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർ പുരുഷോത്തമൻ നായർ, ഡിസിസി ഭാരവാഹികളായ അഭിലാഷ് ആർ നായർ , എം എസ് അനിൽ , കടകംപള്ളി ഹരിദാസ് , നാദിറ സുരേഷ്, ശ്രീകല , ജെ എസ് അഖിൽ, അണ്ടൂർക്കോണം സനൽ കുമാർ , കെ എസ് സനൽ, അഭിജിത്ത് വിജയൻ , സുശീല , സജി , ബിജു നാഗേന്ദ്ര, ഷമ്മി , ശ്രീകാരും ബാലു തുടങ്ങിയവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp