spot_imgspot_img

ഹയർ സെക്കന്ററി അദ്ധ്യാപകൻ ശ്രീഹരി നിര്യാതനായി

Date:

തിരുവനന്തപുരം: തിരുവനന്തപുരം കാരമൂട് ശ്രീയിൽ ശ്രീഹരി .വി (49)നിര്യാതനായി. പതാരം എസ്.എം.എച്ച്.എസ്സിലെ അദ്ധ്യാപകനാണ്. പിതാവ്: ജി.വിജയകുമാരൻ (റിട്ട. ഡപ്യൂട്ടി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി). മാതാവ്: ജി.ലളിതമ്മ (റിട്ട.HSST ,GHSS, വെഞ്ഞാറമൂട് )

ഭാര്യ: നിഷ (ബാങ്ക് ഓഫ് ബറോഡ )മക്കൾ: ശ്രീ വിഷ്ണു, ശ്രീലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന് .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചിക്കൻ കറിക്ക് ചൂടില്ല; ഹോട്ടൽ ഉടമയെ സോഡാക്കുപ്പിക്ക് അടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ...

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...
Telegram
WhatsApp