spot_imgspot_imgspot_img

മുസ്ലിം ലീഗ് റമദാൻ സംഗമങ്ങൾക്ക് കണിയാപുരത്ത് തുടക്കമായി

Date:

കണിയാപുരം: റമദാൻ പുണ്യങ്ങൾ കരസ്ഥമാക്കുവാൻ കാരുണ്യ പ്രവർത്തനങ്ങളുമായി മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് സംഗമകൾക്ക് കണിയാപുരം പള്ളി നടയിൽ തുടക്കമായി. മുസ്ലിം ലീഗ് കണിയാപുരം പള്ളി നട ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൗഷാദ് ഷാഹുൽ നഗറിൽ സംഘടിപ്പിച്ച സംഗമത്തിൽ വെച്ച് നൂറുകണക്കിന് പേർക്ക് ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്തു.

റിലീഫ് കമ്മിറ്റി ചെയർമാൻ ഷഹീർ ഖരീം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഉത്ഘാടനം ചെയ്തു. മുസ്ലി ലീഗ് നേതാവ് കടവിളാകം കബീർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് തൗഫീക്ക് ഖരീം, അൻസാരി പള്ളി നട, മുഹമ്മദ് അബ്ദുൽ ഖാദർ, കമാൽ ജാവാ കോട്ടേജ്, നസീർ അഹമ്മദ്, തക്സീർ ഷംസുദീൻ എന്നിവർ പ്രസംഗിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp