spot_imgspot_imgspot_img

തിരുവനന്തപുരം കാട്ടാക്കടയിൽ ഘോഷയാത്രക്കിടെ ആർ എസ് എസ് പ്രവർത്തകന് കുത്തേറ്റു

Date:

തിരുവനന്തപുരം കാട്ടാക്കടയിൽ വിഷ്ണു എന്ന ആർ എസ് എസ് പ്രവർത്തകന് കുത്തേറ്റു. കാട്ടാക്കട അമ്പലത്തിൻകാലയിൽ
കാഞ്ഞിരംവിള ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രക്കിടെയാണ് വിഷ്ണുവിന് കുത്തേറ്റത്.
ടൈൽസിൻ്റെ മൂർച്ചയുള്ള ഭാഗം ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
<span;>ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് ആയിരുന്നു കുത്തേറ്റ വിഷ്ണു എന്നാണ് വിവരം.

പരിക്കേറ്റ വിഷ്ണുവിനെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നെറ്റിയിലും പുറകുവശത്തുമായി രണ്ട് കുത്തുകളാണ് ഏറ്റത്.
ആരമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്നു പോലീസ് സംശയിക്കുന്നു.
സ്ഥലത്തു കൂടുതൽ പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp