spot_imgspot_img

നർത്തകി സത്യഭാമയുടെ അതിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനം: ഐ എൻ എൽ

Date:

തിരുവനന്തപുരം: ആർ എൽ വി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമയുടെ ജാതീയ അതിക്ഷേപം അതിരുകടന്നതും അവർ അനുവർത്തിച്ചുവരുന്ന മതവെറിയുടെ ബഹിർസ്ഭുരണവുമാണെന്നും നീചമനസ്സുകൾക്ക് മാത്രമേ ഇത്തരം അതിക്ഷേപങ്ങൾ നടത്താനാകൂയെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

അനുഗ്രഹിക്കപ്പെട്ട ഒരു കലാകാരനെതിരെ ഇത്തരം പരാമർശങ്ങൾ ഒരിക്കലും പാടില്ലാത്തതാണെന്നും ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ...

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...
Telegram
WhatsApp