spot_imgspot_imgspot_img

നിർമാണത്തിലിരുന്ന പാലം തകർന്നുവീണു; ഒരു മരണം

Date:

പാറ്റ്ന: നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചു. ബിഹാറിലെ സുപോളിലാണ് സംഭവം നടന്നത്. ബിഹാറിലെ കോശി നദിയ്ക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ സ്ലാബ് വീണാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ 30 തെഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ വച്ചാണ് പാലം തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കുന്നതിനായി സ്ഥലത്ത് അടിയന്തിര രക്ഷാപ്രവ‍ർത്തനം പുരോഗമിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp