spot_imgspot_imgspot_img

ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിതചട്ടം ലോഗോ പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹരിത ചട്ടം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ഹരിതചട്ട പാലനം ഉറപ്പാക്കാൻ സ്വീപുമായി ചേർന്ന് ബോധവത്കരണം നടത്തും.

പി വി സി, പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയ നിരോധിത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, പൂർണമായും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. ചടങ്ങിൽ എ ഡി എം പ്രേംജി, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ ) സുധീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, ശുചിത്വ മിഷൻ കോ-ഓ ർഡിനേറ്റർ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സുജ, പ്രോഗ്രാം ഓഫീസർ ബബിത തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp