spot_imgspot_imgspot_img

ശ്രീകാര്യം ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് പ്രവേശനം

Date:

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീകാര്യം ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിലെ 2024 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. നിലവിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം.

ഓൺലൈൻ ആയി സമർപ്പിക്കുന്നതിന് www.polyadmission.org/ths എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ സ്കൂളിൽ ഉള്ള ഹെൽപ്ഡെസ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഏപ്രിൽ 3. അഭിരുചി പരീക്ഷ 2024 ഏപ്രിൽ 5 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9447427476, 8156963774

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp