spot_imgspot_imgspot_img

സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും

Date:

തിരുവനന്തപുരം: നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ട്രെയിനിങ് സെന്റർ അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി. എം. സി മൊബൈൽ ടെക്നോളജിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും റംസാൻ സംഗമവും സംഘടിപ്പിച്ചു. എം. ഡി ജമീൽ യൂസഫിന്റെ അധ്യക്ഷത വഹിച്ച പരിപാടി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് റഷീദ് ഉദ്ഘാടനം ചെയ്തു.

നാലാഞ്ചിറ ജയ മാതാ ഐ ടി ഐ പ്രിൻസിപ്പൽ ബ്രദർ കെ.റ്റി മാത്യു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ലഹരി വർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി,ശാസ്തമംഗലം മുകുന്ദേശ്, അസിസ്റ്റന്റ് ഇമാം മുഹമ്മദ് ഷാമിൽ, നിമ നാക്ടെക്ട്,അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ചീഫ് കോർഡിനേറ്റർ വിജയകുമാർ എന്നിവർ സംസാരിച്ചു.

നാക്ടക്റ്റിന്റെ തിരുവനന്തപുരം, എറണാകുളം, അടൂർ ശാഖകളുടെ അംഗീകാര പത്ര സമർപ്പണം അഡ്വ. എ. എ. റഷീദ്, ബ്രദർ കെ. ടി. മാത്യു, റസൽ സബർമതി എന്നിവർ നിർവഹിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp