spot_imgspot_img

ബ്രോഷർ പ്രകാശനം ചെയ്തു

Date:

spot_img

തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാം വാർഷിക കുടുംബ സംഗമത്തിന്റെയും പ്രതിനിധി സമ്മേളനത്തിന്റെയും ബ്രോഷർ പ്രകാശനം ചെയ്തു. കാരുണ്യ പ്രസിഡണ്ട് പൂഴനാട് സുധീറിൽ നിന്നും ബ്രോഷർ ഭാരത് സേവക് സമാജ്‌ അഖിലേന്ത്യാ ചെയർമാൻ ഡോ :ബി.എസ് ബാലചന്ദ്രൻ ഏറ്റുവാങ്ങി. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ,കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി മണക്കാട് ഹസൻ തുടങ്ങിയവർ പങ്കെടുത്തു.

കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാം വാർഷിക കുടുംബ സംഗമവും പ്രതിനിധി സമ്മേളനവും ഏപ്രിൽ 17ന് തിരുവനന്തപുരം നാഷണൽ ക്ലബ്ബിലെ മന്നം മെമ്മോറിയൽ ഹാളിൽ വച്ചാണ് നടത്തുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം

തിരുവനന്തപുരം: കേരള നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നിയമസഭാ ഹാളും മ്യൂസിയവും...

കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

ഡൽഹി: ട്രെയിൻ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനൊരുങ്ങി റെയിൽവേ. രാജ്യത്ത്...
Telegram
WhatsApp