spot_imgspot_imgspot_img

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

Date:

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡോ ആർ എൽ വി രാമകൃഷ്ണന് നേരെ അധിക്ഷേപ പരാമർശത്തിലാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ എസ് സി എസ്ടി അതിക്രമങ്ങൾ തടയൽ നിയമം പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സത്യഭാമ ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിൽ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍റെ പരാതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസിലാക്കണം’: എ കെ ആന്റണി

തിരുവനന്തപുരം: പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്...

പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും; എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം...

സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി

പാലക്കാട്: സിനിമാ അഭിനയവും സ്റ്റേജ് ഷോകളും നിർത്തിയെന്ന് നിയുക്ത എംഎൽഎ രമേഷ്...

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു....
Telegram
WhatsApp