spot_imgspot_imgspot_img

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനമാരംഭിക്കും

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പണി പൂർത്തിയാകാൻ ഇനി മാസങ്ങൾ മാത്രം. ഈ ഓണത്തിന് വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെപ്റ്റംബറോടെ തുറമുഖം പ്രവർത്തനസജ്ജമാകുമെന്ന് അദാനി പോർട്സിൻറെ പുതിയ സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു. പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം : കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. ഭരണമാറ്റത്തിന്...

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ല; കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തുവെന്ന് മമത ബാനർജി

കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി....

ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസിലാക്കണം’: എ കെ ആന്റണി

തിരുവനന്തപുരം: പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്...

പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും; എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം...
Telegram
WhatsApp