spot_imgspot_img

‘ഹെൽപ്പിംങ് ഹാർട്സ്’ ജീവകാരുണ്യ സംഘടനാ വാർഷികവും ഓഫീസ് മന്ദിര ഉദ്ഘാടനവും

Date:

ശ്രീകാര്യം : തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ഹെൽപ്പിംഗ് ഹാർട്സ്’ എന്ന ചാരിറ്റി സംഘടനയുടെ എട്ടാം വാർഷികാഘോഷവും പുതിയ ഓഫീസ് മന്ദിരവും ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.എ.സജീദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അർച്ചനാ മണികണ്ഠൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ

പിന്നണിഗായിക ആശാ അജയ്, ചാരിറ്റി ഗ്രൂപ്പിൻ്റെ സ്ഥാപകൻ പ്രതീഷ് കട്ടാക്കട, രക്ഷാധികാരി ശ്രീലത ടീച്ചർ എന്നിവർ പ്രസംഗിച്ചു. ചെമ്പഴന്തി അവുക്കുളം ഗാന്ധിനഗറിലാണ് പുതിയഓഫിസ് മന്ദിരം.

വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണ സഹായവും, കിടപ്പുരോഗികൾക്ക് ആശുപത്രി കിടക്കയും, രോഗബാധിതർക്ക് ചികിത്സാ ധന സഹായവും വിതരണം ചെയ്തു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവർക്കുള്ള സ്നേഹോപഹാരം പിന്നണി ഗായിക ആശാ അജയ് സമ്മാനിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...
Telegram
WhatsApp