spot_imgspot_imgspot_img

എഴുത്തുകാരോടൊപ്പം ശശി തരൂർ – സർഗ്ഗസംഗമം നാളെ

Date:

തിരുവനന്തപുരം: ആസന്നമായ ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന,ആഗോള പ്രശസ്ത സാഹിത്യകാരനായ ഡോ . ശശി തരൂരിനെ പിന്തുണക്കുന്ന 132 എഴുത്തുകാരുടെ സർഗ്ഗസംഗമം സാഹിത്യ രംഗത്തെ കുലപതി ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു .

നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ന് വൈകീട്ട് 3.30ക്ക് തിരുവനന്തപുരം വൈ എം സി എ ഹാളിലാണ് സംഗമം . എം എം ഹസ്സന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും.

ഡോ .ജാൻസി ജെയിംസ് ,ബാബു കുഴിമറ്റം, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും.132 സാഹിത്യകാരന്മാർ സ്വന്തം കൃതികൾ ശശി തരൂരിനു സ്നേഹോപഹാരമായി നൽകുമെന്ന് നെഹ്‌റു സെന്റർ സെക്രട്ടറി ഡോ .എം ആർ തമ്പാൻ അറിയിച്ചു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം ബർത്ത്‌വില്ലേജിൽ ആരംഭിച്ചു

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട്...

കുളവാഴയില്‍ നിന്നും വ്യാവസായിക ഇന്ധന ബ്രിക്കറ്റുകൾ; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ കളക്ടര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ്...

വി ഡി സതീശന് അഭിവാദ്യങ്ങൾ; ജനാഭിലാഷം ഉയർത്തിപ്പിടിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു: റസാഖ് പാലേരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉജ്വല വിജയം...

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...
Telegram
WhatsApp