spot_imgspot_imgspot_img

നന്മ മാഗസിൻ പെരുന്നാൾ പതിപ്പ് പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: നന്മ മാഗസിൻ പെരുന്നാൾ പതിപ്പ് പ്രകാശനം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഗുരുവായൂരപ്പൻ ഓഫീസിൽ വെച്ച് ലഹരി വർജ്ജന സമിതിയുടെ സെക്രട്ടറി റസൽ സബർമതി ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ഡയറക്ടർ അനിൽ കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.

നന്മചീഫ് എഡിറ്റർ കണിയാപുരം നാസറുദീൻ, റോബർട്ട്‌ സാം, ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് സ്റ്റാഫ്‌ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp