spot_imgspot_imgspot_img

നരേന്ദ്ര മോദി തിങ്കളാഴ്ച്ച തിരുവനന്തപുരത്ത്; കാട്ടാക്കടയിൽ ഒരുക്കങ്ങൾ തകൃതി

Date:

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച തിരുവനന്തപുരത്തെത്തും. ലോക്‌സഭാ ഇലക്ഷൻ പ്രചരണത്തിനായി കാട്ടാക്കടയിലാണ് മോദി എത്തുക. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടാണ് വേദി. മോദിയെ സ്വീകരിക്കുന്നതിനായി കാട്ടാക്കടയിൽ ഒരുക്കങ്ങൾ തകൃതിയായി മുന്നേറുകയാണ്.

തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. രാവിലെ11:30യ്ക്കാണ് പ്രധാനമന്ത്രി കാട്ടാക്കട എത്തുക.

പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനത്തിൽ ഹെലികോപ്റ്ററിലാണ് മോഡി വന്നിറങ്ങുക. അവിടെ നിന്ന് പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുക. ഒരുലക്ഷത്തോളം പ്രവർത്തകർ പൊതുയോഗത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp