spot_imgspot_imgspot_img

പനി ബാധിച്ചു മരിച്ചു.

Date:

കഴക്കൂട്ടം: ഓട്ടോറിക്ഷ ഡ്രൈവർ പനി ബാധിച്ചു മരിച്ചു. ചേങ്കോട്ടുകോണം കല്ലടിച്ചവിള അൻസിയ മൻസിലിൽ അൻഷാദ് (36) നെയാണ് പനി ബാധിച്ചു വ്യാഴാഴ്ച മെഡിക്കൽകോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഐ.സി.യു.വിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച വൈകിട്ടു 6മണിക്ക് മരിച്ചു.

മഞ്ഞപിത്തം കരളിനെ ബാധിച്ചതാണു മരണ കാരണം. ഭാര്യ: നസീറ.അംഗൻ വാടിയിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന അൻസിയ ഫാത്തിമയും അൻസീർ മുഹമ്മദുമാണ് മക്കൾ. ഖുറേഷ്യയുടെയും പരേതനായ അബ്ദുൾസലാമിന്റേയും മകനാണ്.

കഴക്കൂട്ടം ആറ്റിൻകുഴി മേടവാതുക്കൽ പള്ളിയിൽ ഖബറടക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി...

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...
Telegram
WhatsApp