spot_imgspot_imgspot_img

മംഗലപുരത്തെ യു ഡി എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: മംഗലപുരത്തെ യു ഡി എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് മുതിർന്ന കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല. ആറ്റിങ്ങൽ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമായി വരുന്ന ശാസ്തവട്ടം പ്രദേശത്ത് കുടുംബയോഗം സംഘടിപ്പിച്ചത്.

മംഗലപുരം മണ്ഡലം പ്രസിഡൻറ് മൻസൂറിൻ്റെ അദ്ധ്യക്ഷതയിൻ കൂടിയ യോഗത്തിൽ യു ഡി എഫ് ചെയർമാൻ ജഫേഴ്സൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ എസ് അജിത് കുമാർ, അഡ്വ.വി.കെ രാജു, അഡ്വ.കൃഷ്ണകുമാർ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.എസ് നൗഷാദ്, അഡ്വ.എസ് .ഹാഷിം, ജി.ഗോപകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഹാൽ മുഹമ്മദ്, ബ്ലോക്ക് സെക്രട്ടറി മഹിൻ.എം.കുമാർ, സലാഹുദ്ദീൻ, ജോസ് തുടങ്ങിയവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp