spot_imgspot_imgspot_img

സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു; ഒരാള്‍ മരിച്ചു

Date:

കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് വൻ അപകടം. സംഭവത്തിൽ ഒരാള്‍ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്താണ് അപകടം നടന്നത്. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ അഞ്ചു തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെട്ടിടത്തിന്റെ പണി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മികച്ച വിജയത്തോടെ അധികാരത്തിലേറുന്ന യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ: ഡോ ആസാദ് മൂപ്പൻ

​തിരുവനന്തപുരം: ​കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ...

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ...

കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ...

വട്ടിയൂർക്കാവിൽ മിന്നും വിജയം കരസ്ഥമാക്കി കെ മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ. 2796...
Telegram
WhatsApp