News Week
Magazine PRO

Company

Share This Post
spot_imgspot_img

അടുത്ത വർഷം മുതല്‍ എസ്എസ്എൽസി പരീക്ഷാരീതിയിൽ മാറ്റും വരും; മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ച വേളയിൽ മറ്റൊരു നിർദേശം മുന്നോട്ട് വച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ പരീക്ഷാരീതിയിൽ മാറ്റം വരുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. അടുത്ത വർഷം മുതൽ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്താനാണ് തീരുമാനം.

ഓരോ വിഷയത്തിനും ജയിക്കാൻ 12 മാർക്ക് മിനിമം വേണമെന്ന രീതിയിലാവും അടുത്ത വർഷം മുതലുള്ള പരീക്ഷാ രീതി.ഇത് സംബന്ധിച്ച് മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...

ലോകത്തെ ഏറ്റവും വലുതിൽ ഒന്ന്; MSC തുർക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ കപ്പലുകളിൽ ഒന്നായ MSC തുർക്കി...

ഡോ. ഷർമദ് ഖാൻ്റെ പുസ്തകം ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. ഷർമദ് ഖാൻ്റെ "രോഗിയാകാൻ ഇത്ര ധൃതി എന്തിന്?" എന്ന...

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...
Telegram
WhatsApp
01:06:21