spot_imgspot_imgspot_img

തിരുവനന്തപുരത്ത് അമ്മയൂണ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയൂണ്. നിർധരായവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ താല്പര്യമുള്ളവരുടെ പക്കൽ നിന്നും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതിയാണ് അമ്മയൂണ്.

സാധാരണ ഗതിയിൽ നമ്മുടെ വീട്ടിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മിച്ചം വരുന്ന ഭക്ഷണങ്ങൾ കുഴിച്ചു മൂടാറാണ് പതിവ്. എന്നാൽ ഇനി മുതൽ ഭക്ഷണം കുഴിച്ചു മൂടും മുൻപ് അമ്മയൂണ് വോളിന്റീർമാരെ അറിയിച്ചാൽ മതി. അവർ വന്ന് ഈ ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കും. തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോൾ ഇവരുടെ സേവനം ലഭ്യമായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9072242499, 9048589113

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp