spot_imgspot_img

നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം; മന്ത്രി ജി. ആർ. അനിൽ

Date:

spot_img
തിരുവനന്തപുരം: 2024- 25 അദ്ധ്യയന വർഷം മുതൽ നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസിൽ  പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചതായി  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മഞ്ച  ഗവ. വി.എച്ച്.എസ്.എസ് മിക്സഡ് സ്കൂളായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
കഴിഞ്ഞ അധ്യായന വർഷം വരെ ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്കൂളിൽ പെൺകുട്ടികൾക്ക് കൂടി പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ  മിക്സ്ഡ് ആക്കുന്നതിലൂടെ പ്രദേശത്തെ കൂടുതൽ വിദ്യർത്ഥികൾക്കും  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൈറോയ്ഡ് ക്യാന്‍സര്‍; കിംസ്‌ഹെല്‍ത്തില്‍ ഏകദിന മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

തിരുവനന്തപുരം: തൈറോയ്ഡ് ക്യാന്‍സര്‍ മാനേജ്മെന്റിലെ സുപ്രധാന ക്ലിനിക്കല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി...

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ...

തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ

തിരുവനന്തപുരം : തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ. ലുലു...

വിദ്വേഷ വ്യാപനത്തിനെതിരായ പ്രതിരോധമാകണം എഴുത്ത്

തിരുവനന്തപുരം : വിദ്വേഷ കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുവാൻ...
Telegram
WhatsApp