spot_imgspot_imgspot_img

കഴക്കൂട്ടത്ത് പെൺകുട്ടിയുടെ കൈയ്യിൽ പിടിച്ച കോളേജ് അദ്ധ്യാപകൻ പിടിയിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയ്യിൽ പിടിച്ച് അപമര്യാദയായി പെരുമാറുകയും ചെയ്ത അദ്ധ്യാപകൻ പിടിയിൽ.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കാര്യവട്ടം എൽ എൻ സി പി ഇ യിലെ അസിസ്റ്റൻ്റ് പ്രഥസർ മഹാരാഷ്ട്ര സ്വദേശി സാവന്ത് മഹേന്ദ്ര (60) നെ പോക്സോ വകുപ്പു ചുമത്തിയാണ് കഴക്കൂട്ടം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 10 നാണ് സംഭവം. പെൺകുട്ടിയ്ക്ക് സയൻസ് പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ് സാമന്ത് മഹേന്ദ്രയുടെ ഓഫിസിൽ വരുത്തി അപമര്യാദയായി സംസാരിക്കുകയും കൈയ്യിൽ പിടിക്കുകയും ചെയ്തു എന്നാണ് പരാതി. പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp