spot_imgspot_imgspot_img

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലായിരുന്ന 2 യുവാക്കൾ മരിച്ചു

Date:

കൊച്ചി: കഴിഞ്ഞ ദിവസം പുതുവൈപ്പ് ബീച്ചിൽ നടന്ന അപകടത്തിൽ മരണസംഖ്യ മൂന്നായി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഇവർ മരണത്തിനു കീഴടങ്ങിയത്.

കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ( 19), എളംകുളം സ്വദേശി ആൽവിൻ ജോർജ് ആൻ്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്. കലൂർ സ്വദേശി അഭിഷേക് (22) അപകട ദിവസം തന്നെ മരിച്ചിരുന്നു. ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp