spot_imgspot_img

അധ്യാപക ഒഴിവ്

Date:

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ റീജിയണൽ സെന്ററായ കാട്ടായിക്കോണം യു ഐ ടി യിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം (പാർട്ട് ടൈം,), ഹിന്ദി(പാർട്ട് ടൈം,), എന്നി വിഷയങ്ങൾക്കാണ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുള്ളത്. യോഗ്യത -യു.ജി.സി.- നെറ്റ് ,പി.എച്.ഡി.

ഉദ്യോഗാർത്ഥികൾ ബിയോഡേറ്റയും അസൽ രേഖകളുടെ രണ്ടു സെറ്റ് പകർപ്പുകളുൾപ്പെടെ മെയ് 21 നു മുൻപ് കാട്ടായിക്കോണം യു ഐ ടി യിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കു 9447145994,6238767980

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...
Telegram
WhatsApp