spot_imgspot_imgspot_img

ജിഷ എബ്രഹാമിന് പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി

Date:

കേരള സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ പി എച്ച് ഡി നേടിയ ജിഷ എബ്രഹാം. നെടുമങ്ങാട് ഗവ. കോളേജിലെ അസി. പ്രൊഫസറാണ്. കേരള സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ എമിരിറ്റസ് ഡോ. ഷാജി വർക്കിയുടെ മേൽ നോട്ടത്തിലായിരുന്നു ഗവേഷണം.ആയുർ വയ്യാനം തോട്ടത്തിൽ ജിഷാ ഭവനിൽ വൈ. എബ്രഹാമിന്റെയും റോസമ്മ എബ്രഹാമിന്റെയും മകളാണ്. ഭർത്താവ് ചെങ്കുളം മഞ്ഞാറമൂട്ടിൽ ഷിബുമാത്യു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp