spot_imgspot_imgspot_img

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

Date:

കൊച്ചി: പനമ്പള്ളി നഗറിൽ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ മറ്റൊരു വഴിത്തിരിവ്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിയായ റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മെയ് മൂന്നിനായിരുന്നു പനമ്പള്ളി നഗറിൽ നവജാതശിശുവിനെ യുവതി എറിഞ്ഞുകൊന്നത്. ശുചി മുറിയിൽ പ്രസവിച്ച യുവതി മണിക്കൂറുകൾക്കും കുഞ്ഞിനെ പൊതിഞ്ഞു റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ അത് വഴി പോയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവിവാഹിതയായ യുവതിലേക്ക് എത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ യുവതി ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തില്ല. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച്...

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയശതമാനം

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബത്തെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. മീറ്ററില്‍...

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍

തിരുവനനന്തപുരം: മേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍. രാവിലെ...
Telegram
WhatsApp