spot_imgspot_imgspot_img

വക്കം ഖാദർ 107-ാം ജന്മദിന സമ്മേളനവും സെമിനാറും നാളെ

Date:

തിരുവനന്തപുരം: വക്കം ഖാദർ 107-ാം ജന്മദിന സമ്മേളനവും സെമിനാറും നാളെ. വക്കം ഖാദർ അനുസ്‌മരണ വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.തോന്നയ്ക്കൽ കുമാരനാശാൻ സ്‌മാരകത്തിൽ വച്ച് രാവിലെ 10.30ക്കാണ് “പൗരാവകാശം വർത്തമാന കാലഘട്ടത്തിൽ” എന്ന സെമിനാർ സംഘടിപ്പിക്കുന്നത്.

എം എൽ എ വി ശശിയാണ് ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത്. വക്കം ഖാദർ അനുസ്‌മരണ വേദി ചെയർമാൻ എം എ ലത്തീഫ് പരിപാടിയിൽ അധ്യക്ഷത വഹിക്കും. വി.ജയപ്രകാശ് സെമിനാർ ഉദ്ഘാടനം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp