spot_imgspot_imgspot_img

സി ബി എസ് ഇ പരീക്ഷയിൽ ദേശീയതലത്തിൽ തിളക്കമാർന്ന വിജയവുമായി ചോയ്സ് സ്കൂൾ

Date:

കൊച്ചി: സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി കൊച്ചി ചോയിസ് സ്‌കൂള്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിലെ ജൊവാന സൂസൻ ഷിബി ദേശിയ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി(99.6%).

പരീക്ഷ എഴുതിയ 195 വിദ്യാര്‍ത്ഥികളില്‍ 172 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 23 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പരീക്ഷ എഴുതിയ 26 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി. ജൊവാനാ സൂസണ്‍ ഷിബി (99.6%),ഐലിന്‍ സൂസന്‍ ജോണ്‍ (99.4%), അനന്യ പ്രശാന്ത് (99.4%) എന്നിവരാണ് സ്‌കൂള്‍ തലത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍.

പ്ലസ്ടു പരീക്ഷ എഴുതിയ 180 പേരില്‍ 177 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും മൂന്ന് പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സ്‌കൂളിലെ 35 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. അതുല്യ രാജേഷ്( സയന്‍സ്-98.8%),സൈനബ് അലി( കൊമേഴ്‌സ്-98%), ആഫ്രീന്‍ അബ്ദുള്‍ സത്താര്‍( ഹ്യൂമാനിറ്റീസ്-97.8%) എന്നിവരാണ് പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp