spot_imgspot_imgspot_img

കിണറ്റിൽ അകപ്പെട്ട 75 കാരനെ രക്ഷപ്പെടുത്തി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ

Date:

തിരുവനന്തപുരം: കിണറ്റിൽ അകപ്പെട്ട 75 കാരനെ രക്ഷപ്പെടുത്തി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ. പ്ലാവറക്കോണം സ്വദേശി സുകുമാരനെയാണ് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ ടീം അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ 4 മണിക്കാണ് സംഭവം നടന്നത്. പട്ടളയിൽ തൊടികൾ ഇടിഞ്ഞു പോയ കിണറ്റിലാണ് സുകുമാരൻ അകപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂട്ടീവ് അംഗങ്ങൾ സ്ഥലത്തെത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ്കുമാർ റോപ്പിൽ തൂങ്ങി ഇറങ്ങി സുകുമാരനെ രക്ഷിക്കുകയുമായിരുന്നു.

Gr അസ്‌റ്റോ അനിൽകുമാറിന്റെ നേതുർത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പ്രതീഷ്കുമാർ, അരുൺകുമാർ, ഉണ്ണികൃഷ്ണൻ, സുമേഷ്, അമൽജിത്ത്, എന്നിവർ പങ്കാളികൾ ആയി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp