spot_imgspot_imgspot_img

ഭാര്യ മരി-ച്ച് പിറ്റേദിവസം ഭർത്താവും വിട-വാങ്ങി

Date:

കണിയാപുരം: ഭാര്യ മരിച്ച് പിറ്റേദിവസം ഭർത്താവും വിടവാങ്ങി. മുജാഹിദ് (കെ. എൻ. എം ) തിരുവനന്തപുരം മുൻ ജില്ല പ്രസിഡന്റും ഗവ.സെൻട്രൽ പ്രസ് ജീവനക്കാരനുമായിരുന്ന പള്ളിപ്പുറം പാച്ചിറ തൊടിയിൽ വീട്ടിൽ മുഹമ്മദ്‌ ഹനീഫ (87) ഇന്ന് രാവിലെ മരിച്ചു.

ഭാര്യ ആരീഫ ബീവി (83) ഇന്നലെ രാവിലെയുമാണ് മരിച്ചത്. ഇരുവരുടെ കബറടക്കം കരിച്ചാറ മുസ്ളീം ജമാഅത്തിൽ നടന്നു.

മക്കൾ :റംല ബീവി, അയിഷത്‌ ബീവി, റജില ബീവി (സർവ്വേർ ), അബ്ദുൽ ഖയ്യും (ഗവ :പ്രസ് ), ഷാഹിദ ബീവി മരുമക്കൾ : ഷറഫുദീൻ, ഷിഹാബുദീൻ, തൗഫീഖ്, നിസ (ഗവ :സെക്രട്ടറിയേറ്റ് ), അൻസാരി.

ഫോൺ 8547597790

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp