spot_imgspot_imgspot_img

വെള്ളൂർ മുസ്ലിം ജമാഅത്ത് നവീകരിച്ച പള്ളിയുടെ ഉദ്ഘാടനവും ബലി പെരുന്നാൾ നമസ്കാരവും നാളെ

Date:

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് (കോട്ടുപ്പ പള്ളി) നവീകരിച്ച പള്ളിയുടെ ഉദ്ഘാടനവും ബലി പെരുന്നാൾ നമസ്കാരവും നാളെ. നാളെ രാവിലെ 3: 30 ന് ഹസ്ബുള്ള ബാഖഫിതങ്ങൾ സുബഹി ഉദ്ഘാടനം ചെയ്യും.

നമസ്കാരാനന്തരമാണ് ഉദ്ഘാടനം ചടങ്ങുകൾ നടക്കുക. തുടർന്ന് 7.30 ബലി പെരുന്നാൾ നമസ്കാരം ചീഫ് ഇമാം ഹാഷിം സഖാഫി കണിയാപുരം നിർവ്വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp