spot_imgspot_imgspot_img

റോഡിന്റെ ശോചനീയാവസ്ഥ: മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വാഴ നട്ട് പ്രതിഷേധം

Date:

തിരുവനന്തപുരം: മംഗലപുരം- പോത്തൻകോട് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധവുമായി മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. റോഡിന്റെ ശോചനീയ അവസ്ഥയ്ക്കും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണണമെന്നും റോഡിൻ്റെ യാത്ര ദുരിതം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധ ധർണ്ണ നടത്തിയത്.

ധർണ്ണയുടെ ഉദ്ഘാടനം Ex.mLa ശരത്ത് ചന്ദ്രപ്രസാദ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റെ മൺസൂർ അദ്ധ്യക്ഷത വഹിച്ചു. പ്രതിക്ഷേധ സൂചകമായി റോഡിലെ വെള്ള കെട്ടിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു. ഡി സി സി അംഗങ്ങൾ മംഗലപുരം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്,  ഐ എൻ ടി യു സി അംഗങ്ങൾ, പ്രവാസി കോൺഗ്രസ് ഭാരവാഹികൾ, മംഗലപുരം ഓട്ടോറിക്ഷ തോഴിലാളികൾ, കച്ചവടക്കാർ എന്നിവർ പ്രതിക്ഷേധ ധർണയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...
Telegram
WhatsApp