spot_imgspot_imgspot_img

സൗജന്യ കാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്തും എസ് വൈ എസ് കണിയാപുരം സോണും സംയുക്തഭിമുഖ്യത്തിൽ ആർ സി സിയിലെ ഡോക്ടമാർ നടത്തിയ സൗജന്യ പരിശോധന ക്യാമ്പ് എസ് വൈ എസിന്റെ ജില്ലാ ഭാരവാഹി നാസർ കുറക്കോട് ഉൽഘാടനം ചെയ്യുന്നു.

ഹബീബുള്ള സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ സി സിയിലെ ഡോക്ടർ ജയകൃഷ്ണൻ, ഡോക്ടർ കാലാവധി, ശ്യാംകുമാർ SYS ന്റെ പ്രവർത്തകർ അൻവർ, ഹർഷാദ്, ഷജീർ,ഹുസൈൻ,പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം M. A ഷഹീൻ എന്നിവർ പങ്കെടുത്തു, നൂറോളം പേർ പങ്കെടുത്ത പരിശോധന ക്യാമ്പിൽ നിന്നും 16 ഓളം പേരെ വിദഗ്ധ പരിശോധനക്കായി ആർ സി സിയിലേക്ക് റഫർ ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ ആശുപത്രി വിട്ടു

കൊച്ചി: തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍...

കേരളത്തിൽ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മൂന്ന് ദിവസം...

വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി എസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ഇന്ത്യയിലെ എസ്റ്റോണിയന്‍ അംബാസഡര്‍...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...
Telegram
WhatsApp