spot_imgspot_imgspot_img

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം

Date:

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. വ്യാപാര ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് രാജു അപ്സര ആവശ്യപ്പെട്ടു. ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമുള്ള വ്യാപാരികളിൽ നിന്ന് മാത്രം യൂസർഫീ ഈടാക്കുക, ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ നേരിടുന്ന സാങ്കേതിക പ്രയാസങ്ങൾ പരിഹരിക്കുക, വർധിപ്പിച്ച വ്യാപാരി ലൈസൻസ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ധനീഷ് ചന്ദ്രനെ പ്രസിഡന്റ് ആയും, ജോഷി ബാബുവിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ട്രഷററായി ഷിറാസ് ഖാൻ, വർക്കിംഗ് പ്രസിഡണ്ടായി വെള്ളറട രാജേന്ദ്രൻ, ചെയർമാനായി വൈ വിജയൻ എന്നിവരെയും തെരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp