spot_imgspot_imgspot_img

യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം

Date:

തിരുവനന്തപുരം: യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിയെ തുടർന്നാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭാ മാർച്ച് നടത്തിയത്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് മുസ്ലീം ലീഗ് നേതാക്കള്‍ സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്. മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞിരുന്നു. ഇതേ തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസിനുനേരെ ഇവർ കൊടികള്‍ കെട്ടിയ വടി വലിച്ചെറിയുകയും ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഘർഷം ആരംഭിച്ചതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ച്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp