spot_imgspot_imgspot_img

റോട്ടറി ഇന്റർനാഷണലിന്റെ രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

Date:

തിരുവനന്തപുരം: കഴക്കൂട്ടം: “റോട്ടറി രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്കിൻ്റെയും കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ദുബായ് ഡൗൺടൗൺ എന്നീ റോട്ടറി ക്ലബ്ബുകളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ഒരു പ്രധാനപ്പെട്ട ആരോഗ്യ പരിപാലന പദ്ധതിയാണ് രക്ത സംഭരണ കേന്ദ്രം.

നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ രക്ത ദാന ക്യാമ്പ് കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിക്കും. ചടങ്ങിൽ മുഖ്യാഥിതിയായി റോട്ടറി ഇന്റർനാഷണൽ ജില്ല 3211 2023-24 ൻ്റെ ജില്ലാ ഗവർണർ ഡോ. ജി. സുമിത്രനും ഉൾപ്പെടെ പ്രമുഖ അതിഥികൾ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp