spot_imgspot_imgspot_img

മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ തള്ളി മന്ത്രി വി ശിവന്‍കുട്ടി

Date:

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് പത്താം ക്ലാസ് ജയിച്ചവര്‍ക്ക് പോലും എഴുതാനും വായിക്കാനും അറിയില്ലെന്ന് കഴിനാജ് ദിവസം മന്ത്രി സജി ചെറിയാൻ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിരിക്കുന്നത്.

മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. അക്കാദമിക് മികവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp